Activities

അക്വ സംസ്ഥാന പഠനക്യാമ്പ് ഇഎംഎസ് അക്കാഡമിയിൽ വച്ച് നടന്നു.

അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) പഠന ക്യാമ്പ് നടത്തി. 16, 17 തീയതികളിൽ ഇ.എം.എസ് അക്കാദമിയിലാണ് ക്യാമ്പ് നടന്നത്. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, പ്രൊഫ. കെ. എൻ. ഗണേശ്, ദീപക് പച്ച, ഡോ. എം ജി. സുരേഷ് കുമാർ, പ്രൊഫ. എ.ജി. ഒലീന, ജെ. മോഹൻ കുമാർ, ബൈജു വി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. 

വി എസിന് അക്വയുടെ ആദരാഞ്ജലി 🌹

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.   ____________________     വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ അനുസ്മരിക്കുമ്പോൾ   ----------------------------------------   വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ ലോകത്തെ എല്ലാ മലയാളികളുടേയും മനസ്സിൽ ജ്വലിച്ചുനിന്ന വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ...

ലീവ്, ജോയിനിംഗ് ടൈം- അക്വ ടെക്ക് സെഷൻ

ജനറൽ ട്രാൻസ്ഫർ കിട്ടിയവർ എങ്ങനെ പുതിയ സ്റ്റേഷനിൽ ജോയിൻ ചെയ്യും, ആ സമയത്ത് ജോയിനിംഗ് ടൈം എത്ര ദിവസം കിട്ടും, എപ്രകാരമാണ് അവ നിശ്ചയിക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിശദീകരിക്കുന്ന അക്വ ടെക്ക് സെഷൻ സംഘടിപ്പിക്കുന്നു. അതുപോലെ ഒരു സ്റ്റേഷനിൽ പുതിയ സ്റ്റേഷനിൽ ചെല്ലുമ്പോഴും റീലിവ് ചെയ്യുമ്പോഴും നമ്മുടെ ലീവ് ആക്കൗണ്ട്, ഏതൊക്കെ ലീവാണ് ഉള്ളത് അത് എപ്രകാരം എടുക്കാം അതിൻ്റെ എലിജിബിലിറ്റി എന്തെല്ലാം, തുടങ്ങിയ വ...

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവിധ സ്ഥലങ്ങളിൽ പിഡബ്ല്യുഡി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർ സംഘടന (അക്വ ) ജില്ലാ കളക്ടർക്ക് പരാതി നൽകി

കുറ്റിപ്പുറം മുതൽ ഗുരുവായൂർ വരെയുള്ള റോഡുകളിൽ പലയിടത്തും റോഡ് പൊളിച്ചത് ജല അതോറിറ്റി ആണെന്നും ആയത് പരിഹരിക്കാൻ അവരെ വിളിക്കൂ എന്ന് രേഖപ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ സ്വകാര്യ നമ്പർ സഹിതം നിരത്തുകളിൽ പരസ്യമായി പ്രദർശിപ്പിക്കുന്ന ബോർഡുകൾ വച്ച പി ഡബ്ള്യൂ ഡി ഉദ്യോഗസ്ഥരുടെ പ്രവൃത്തി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണെന്നും...

പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ യോഗം

ജനറൽ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന മാനേജ്‌മെന്റ് നടപടികക്കെതിരെ ജില്ലാ കമ്മറ്റി കോഴിക്കോട് സർക്കിൾ ഓഫീസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ആതിര സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രഡിഡന്റ് ബാബു എം എസ്‌ വിശദീകരണം നടത്തി . തുടർന്ന് ജില്ലയുടെ ചാർജുള്ള സംസ്ഥാന പ്രസിഡന്റ് സന്തോഷ്കുമാർ സംസാരിച്ചു. പരിപാടിയിൽ 20 പേർ പങ്...

പൊതു സ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ കൊല്ലം സൂപ്രണ്ടിങ് എഞ്ചിനീയർക്ക് അക്വ കത്ത് നൽകി.

പൊതു സ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ കൊല്ലം സൂപ്രണ്ടിങ് എഞ്ചിനീയർക്ക് അക്വ കത്ത് നൽകി. അക്വ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ തുളസീധരൻ, ആനന്ദൻ കൊല്ലം ജില്ലാ സെക്രട്ടറി രാജേഷ് ലാൽ എന്നിവർ പങ്കെടുത്തു 

പൊതുസ്ഥലംമാറ്റം അട്ടിമറിക്കുന്നതിനെതിരെ അക്വ പ്രതിഷേധ ധർണ്ണ നടത്തി

സർക്കാരിന്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തിയായ പ്രക്ഷോഭം നടത്തും - സി.കെ. ഹരീന്ദ്രൻ എം.എൽ.എ   വാട്ടർ അതോറിറ്റി ജീവനക്കാർക്ക് സ്വസ്ഥമായും സന്തോഷത്തോടെയും ജോലി ചെയ്യാൻ അവസരം നൽകുന്ന രീതിയിൽ നീതിപൂർവകമായി പൊതുസ്ഥലം നടപ്പാക്കണമെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. തൊഴിലെടുക്കുന്ന എല്ലാവർക്കും തൊഴിൽ സുരക്ഷയും മികച്ച സേവനവും വേതനവും, വിവേചന രഹിതമായ തൊഴിലിടവും ഉറപ്പാക്കുകയെന്ന...

അക്വ പ്രകൃതിയുടെ ആഭിമുഖ്യത്തിൽ 'കാടിനെ അറിയാം ' പരിപാടി സംഘടിപ്പിച്ചു.

അക്വ പ്രകൃതിയുടെ ആഭിമുഖ്യത്തിൽ 'കാടിനെ അറിയാം ' പരിപാടി സംഘടിപ്പിച്ചു. വനം വകുപ്പുമായി ചേർന്ന് തിരുനെല്ലി കാടുകൾ പ്രതിനിധികൾ സന്ദർശിക്കുകയും ഒരു രാത്രി കാട്ടിൽ കഴിഞ്ഞു കൂടുകയും ചെയ്തു.

ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ കുടിശ്ശിക ലഭ്യമാക്കാൻ ധനമന്ത്രിക്ക് കത്ത് നൽകി

കുടിവെള്ള ചാർജ്ജ് വർദ്ധനവ് നടപ്പാക്കില്ല എന്ന 2016 ലെ ഇടതു മുന്നണി സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കിയത്  കാരണം ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും ആയത് എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി 45000 കോടി രൂപായു...

അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു

അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു