ഏപ്രിൽ 22 ലോക ഭൗമദിനം
ലോക ഭൗമദിനത്തോടനുബന്ധിച്ച് കൊല്ലം ജലഭനിൽ അക്വയുടെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു.. മനുഷ്യരാശിയുടെ ഏകവാസസ്ഥലമായ ഭൂമിയെ സംരംക്ഷിക്കേണ്ട തിൻ്റെ പ്രാധാന്യം ഓരോരുത്തരേയും ബോധ്യപ്പെടുത്തുവാൻ നടത്തുന്ന ആഗോള പരിശ്രമമാണ് ഈ ദിനാചരണം. 1970 ൽ ഏപ്രിൽ 22 ന് അമ്മേരിക്കയിൽ തുടക്കം കുറിച്ച ഭൗമ ദിനാചരണം ഇന്ന് 190 ലധികം രാജ്യങ്ങളിലെ ശതകോടിയിലധികം ആളുകളെ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും ജനകീയ...
