സർക്കാരിന്റെ ധവളപത്ര നിർദ്ദേശങ്ങൾ തള്ളിക്കളയുക
സർക്കാരിന്‍റെ സാമ്പത്തിക റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധവും ജലസ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതുമായ നിർദ്ദേശങ്ങൾ തള്ളിക്കളയുക - അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ). ഇന്ന് പുറത്തുവന്ന "കേരളത്തിന്‍റെ ധനസ്ഥിതി: ഒരു സ്റ്റാറ്റസ് റിപ്പോർട്ട്" (Kerala's Fiscal Health: A Status Report) എന്ന റിപ്പോർട്ടിലെ കേരള വാട്ടർ അതോറിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളും ശുപാർശകള...
