ടെക്നിക്കൽ മെമ്പറുടെ കരാർ നിയമനം- അക്വ പ്രതിഷേധിച്ചു
വാട്ടർ അതോറിറ്റിയിലെ സാങ്കേതിക വിഭാഗത്തിലെ ഏറ്റവും ഉയർന്ന ടെക്നിക്കൽ മെമ്പർ പദവിയിൽ കരാർ നിയമനം ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജലഭവന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. പ്രതിഷേധം അക്വ സംസ്ഥാന സെക്രട്ടറി ജോയി എച്ച് ജോൺസ് ഉദ്ഘാടനം ചെയ്തു. അനിൽ പി സ്വാഗതവും റംസി ആസാദ് നന്ദിയും പറഞ്ഞു. അഞ്ചാം തീയതി...