അക്വ അനിശ്ചിതകാല പ്രക്ഷോഭത്തിന്
അക്വ ഉപരോധ സമരത്തിന് AEE, LD/UD തസ്തികളിലെ പൊതു സ്ഥലമാറ്റം സെപ്റ്റംബർ മാസത്തിൽ പോലും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചും AE to AEE പ്രമോഷൻ സർക്കാർ ഉത്തരവായിട്ടും അനിശ്ചിതത്വമായി വൈകുന്നതിൽ പ്രതിഷേധിച്ചും TM തസ്തികയിൽ സ്ഥിരനിയമനം നടത്താതെ താല്ക്കാലിക കാരനെ നിയമവിരുദ്ധമായി തുടരാൻ അനുവദിക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ടും അക്വ ഉപരോധ സമരത്തിന് തയ്യറെടുക്കുന്നു. Kwa യിലെ മുഴുവൻ ആഫീസർമാര...