വി എസിന്റെ വാക്കുകൾ ഇന്നും പ്രസക്തം
അക്വ രണ്ടാം സംസ്ഥാന സമ്മേളനത്തിലെ വി എസ് ന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്
അക്വ രണ്ടാം സംസ്ഥാന സമ്മേളനത്തിലെ വി എസ് ന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന. ____________________ വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ അനുസ്മരിക്കുമ്പോൾ ---------------------------------------- വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ ലോകത്തെ എല്ലാ മലയാളികളുടേയും മനസ്സിൽ ജ്വലിച്ചുനിന്ന വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ...