അക്വ കോഴിക്കോട് ജില്ലാ സമ്മേളനം
അക്വ കോഴിക്കോട് ജില്ലാ സമ്മേളനം സി ഐ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
അക്വ കോഴിക്കോട് ജില്ലാ സമ്മേളനം സി ഐ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
അക്വ കോട്ടയം ജില്ലാ സമ്മേളനം ശ്രീ എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ ഒാഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ (അക്വ ) നേതൃത്വത്തിൽ ' വാട്ടർ അതോറിറ്റിയുടെ സേവന സുസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപ...
കേരളത്തിലെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനജല നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിന് വേണ്ടി നിർവഹിക്കുന്ന സ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി. 1914 കളിൽ തന്നെ കേരളത്തിൽ ചൊവ്വരയിൽ ശുദ്ധജലവിതരണ പദ്ധതി ആരംഭിച്ചിരുന്നു. 1933 ഡിസംബർ 11ന് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് 20 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ച് വെല്ലിങ്ഡൺ വാട്ടർ വർക്സ് എന്ന പൊതുസ്ഥാപനത...
അക്വ പ്ലാനർ ഡയറി ബഹു. ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്തു അക്വ സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ്, സെക്രട്ടറി ജോയ് എച് ജോൺസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അനിൽ പി എന്നിവർ പങ്കെടുത്തു. വാട്ടർ അതോറിറ്റി ഓഫീസർമാരുടെ പേര് വിവരങ്ങളും ഫോൺ നമ്പറും, സാങ്കേതിക വിവരങ്ങളും ഉൾപ്പെട്ടതാണ് ഡയറി.
ജനുവരി 3 ന് രാത്രി 8 മണിക്ക് അക്വയുടെ വിവരം പങ്ക് വയ്ക്കൽ സെഷൻ സീസൺ 2 സെഷൻ 2 PRICE 3 & e Mbook https://meet.google.com/ruy-rgsr-why Click Here👆
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയായ വെലിങ്ഡൺ വാട്ടർ വർക്സ് കമ്മീഷൻ ചെയ്തിട്ട് 91 വർഷം തികഞ്ഞതിന്റെ ആചരണം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) യുടെ നേതൃത്വത്തിൽ നടത്തി. ശ്രീ വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം നടത്തി. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ബിനു ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ്...
അക്വ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന ---------------------- ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു ജലജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജലഭവനിൽ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസർമാരെ പരസ്യമായി യോഗങ്ങളിൽ വച്ച് അവഹേളിക്കുന്നു....
അക്വ ടെക് വിവരം പങ്കുവയ്ക്കൽ സെഷൻ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുന്നു. രണ്ടാമത്തെ സീസണിൽ ആദ്യ സെഷൻ ശ്രീ സുന്ദരൻ (retd AEE) കൈകാര്യം ചെയ്യുന്നു. ഒരു വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് എം ബുക്ക് റിക്കാർഡ് ചെയ്യുക എന്നത്. പലപ്പോഴും തെറ്റുകൾ വരുത്തി എം ബുക്കുകൾ വികൃതമാക്കി എഴുതി ക്രമക്കേടുകൾക്ക് സൗകര്യപ്രദമായ രീതിയിൽ measurement മാറാറുണ്ട്....
വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്വയുടെ ഇരുന്നൂറിൽ പരം ഓഫീസർമാർ പങ്കാളികളായി. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമയാണ് ഒരു ഓഫീസർ സംഘടന പ്രതിഷേധ സമരത്തിൽ ഇത്രയധികം പങ്കാളിത്തത്തോടെ സജീവമായി പങ്കെടുത്തത്.