തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി: വസ്തുതകൾ അറിയാതെ ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്!
തിരുവനന്തപുരം നഗരത്തിൽ നവംബർ 18 മുതൽ ഉണ്ടായ കുടിവെള്ള വിതരണ തടസ്സത്തിൽ നഗരവാസികൾ നേരിട്ട ബുദ്ധിമുട്ടിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ജീവനക്കാരും ആത്മാർത്ഥമായി ഖേദിക്കുന്നു. എന്നാൽ, യഥാർത്ഥ കാരണങ്ങൾ മറച്ചുവെച്ച് ഫീൽഡ് ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കി നടപടിയെടുക്കുന്നതിനെ സംഘടന എതിർക്കുന്നു. 🔍 യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? 🚧 തുടക്കം KRFB പ്രവൃത്തിയിൽ നിന്ന്: നവംബർ 18-ന് കൂട്ടപ്പാറ കെൽട്രോൺ...
