loan - Activities

ജലജീവൻ പദ്ധതി നടത്തിപ്പിനുള്ള ലോൺ ബാധ്യത വാട്ടർ അതോറിറ്റിക്ക് എന്ന മാനേജ്‌മെന്റ് നിർദേശത്തിൽ പ്രതിഷേധം

അക്വാ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന           -------------------- ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനവിഹിതം കണ്ടെത്താനായി വായ്പയെടുക്കണമെന്നും അതിന്‍റെ തിരിച്ചടവ് വാട്ടർ അതോറിറ്റിയുടെ റവന്യൂവിൽ നിന്ന് കണ്ടെത്തണമെന്നുമുള്ള മാനേജ്മെന്‍റിന്‍റെ നിർദ്ദേശത്തിൽ അക്വ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.     കേന്ദ്ര, സംസ്ഥാ...