അവധി നിഷേധം -അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ ക്യാബിനിൽ കയറി പ്രതിഷേധിച്ചു.
കേരള വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അവധി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അക്വ നേതാക്കൾ ചീഫ് എഞ്ചിനീയർമാരുടെ ക്യാബിനിൽ കയറി പ്രതിഷേധിച്ചു. പ്ലസ് ടുവിന് ശേഷം മാസം നടക്കുന്ന എൻട്രൻസ് പരീക്ഷകൾക്ക് ബോംബെയിലുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ മകളെ അനുഗമിക്കാൻ ഏപ്രിൽ 1 ന് തന്നെ ആർജ്ജിതാവധി അപേക്ഷ സമർപ്പിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജെ ജെ...
