കായികം - Activities

അക്വയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടീം രൂപീകരിച്ചു

CET നടത്തിയ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അക്വയുടെ നേതൃത്വത്തിൽ രൂപീകരിച്ച KWA Reds എന്ന Cricket ടീം സെമി ഫൈനലിസ്റ്റുകളായി. ടീം അംഗങ്ങൾ  ശ്രീജിത്ത് എം കെ, മനസ്വി , അജ്മൽ ,ഉണ്ണി , സുവിൻ , ജോയി, രാഹുൽ, അനൂപ് എസ എൽ, അനൂപ് വി കെ, ഉണ്ണി , മിലൻ, രവി,ദിനേശ്, അനൂപ്, രാഹുൽ, ഷിജു 

അക്വ ബാഡ്മിന്റൺ ടൂർണമെന്റ് 25 ന് തിരുവനന്തപുരത്ത്

അക്വ കൾച്ചറൽ & സ്പോർട്സ് കമ്മിറ്റി നടത്തുന്ന സംസ്ഥാനതല ബാഡ്മിന്റൺ ടൂർണമെന്റ് ജനുവരി 25 ന് തിരുവനതപുരം പാറ്റൂർ ഫാൽക്കൺ കോർട്ടിൽ വച്ച് നടക്കും. സിംഗിൾസ് ഡബിൾസ് ഇനങ്ങളിലായി 11 ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് താരങ്ങൾ പങ്കെടുക്കും. മത്സരം രാവിലെ 9 മണിക്ക് ആരംഭിക്കും

അക്വ കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റ് 20 (ഞായറാഴ്ച)ന് ആരംഭിക്കും

12 ഡിപ്പാർട്മെന്റ് ടീമുകളും നാല് വാട്ടർ അതോറിറ്റി ടീമും അണിനിരക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് കൊല്ലം അശ്രാമം മൈതാനത്ത് സെപ്റ്റംബർ 20,21 തീയതികളിൽ നടക്കും.

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം   കൊല്ലം: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന AKWAO CUP 2026 അന്തർവകുപ്പ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ കൊല്ലം ആശ്രാമം QDCA ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. &...

അക്വ മലബാർ പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്. അക്വ-പി ഇ ഡി തൃശൂർ ജേതാക്കൾ

മലബാർ പ്രീമിയർ ലീഗ് സീസൺ 2 ഇന്റർ ഡിപ്പാർട്ട്‌മെന്റ് സിക്‌സ് ഫുട്‌ബോൾ ടൂർണമെന്റിൽ AKWAO തൃശ്ശൂർ-PED ടീം ജേതാക്കളായി.   അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ) കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി മലബാർ പ്രീമിയർ ലീഗ് - ഇന്റർ ഡിപ്പാർട്ട്മെന്റൽ ഫുട്ബോൾ മത്സരത്തിൽ അക്വ തൃശ്ശൂർ -പിഇഡി ടീം ജേതാക്കളായി. കണ്ണൂർ പോലീസ് മൈതാനത്തെ രണ്ട് ടർഫ് കോർട്ടുകളിലായി നടത്തിയ മത്സ...

അക്വ കപ്പ് 2026 ക്രിക്കറ്റ്‌ ടൂർണമെന്റ്. റയിൽവേ ടീം ജേതാക്കൾ

AKWAO CUP 2026 Cricket Tournament  കേരള വാട്ടർ അതോറിറ്റിയിലെ ഓഫീസർ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്' (AKWAO - അക്വ), സെപ്റ്റംബർ 20, 21 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്ത് 15 വിവിധ വകുപ്പ് ടീമുകളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു. ​'AKWAO CUP - 2026' എന്ന പേരിൽ സംഘടിപ്പിച്ച ഈ ആദ്യ ടൂർണമെന്റ് വൻ വിജയമായിരുന്നു. വാട്ടർ അത...