ഡൽഹിയിലെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം
ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം! ഭരണഘടനാധിഷ്ഠിത മൂല്യങ്ങളും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കും സമര പോരാട്ടങ്ങൾക്കും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നീതി, സമത്വം, ഭര...
