പെൻഷൻ പരിഷ്കരണ സമരത്തിന് ഐക്യദാർഢ്യം
പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 96 ദിവസമായി സമരം ചെയ്യുന്ന പെൻഷൻ സംഘടനകളുടെ സംയുക്ത സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടന്നു. കൊല്ലത്ത് നടന്ന ധർണ്ണയെ അക്വയെ പ്രതിനിധീകരിച്ച് ശ്രീ. രഞ്ജീവ് എസ് അഭിസംബോധന ചെയ്തു