shilpashala - Activities

വാട്ടർ അതോറിറ്റിയുടെ സേവന സസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും : ശില്പശാല നടത്തി

 തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ ഒാഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ (അക്വ ) നേതൃത്വത്തിൽ ' വാട്ടർ അതോറിറ്റിയുടെ സേവന സുസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപ...