
ജലജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിന് NABARD ൽ നിന്ന് 8.5 ശതമാനം പലിശയ്ക്ക് വാട്ടർ അതോറിറ്റിയുടെ പേരിൽ ലോൺ എടുക്കുന്നതിനെതിരെ നടത്തുന്ന ജലഭവൻ മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിൻ എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു. കോട്ടയം ജില്ലയിൽ സെക്രട്ടറി സനീഷ് ന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു.
