അക്വയുടെ നേതൃത്വത്തിൽ ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ പ്രദർശനം നടത്തി
അക്വയുടെ നേതൃത്വത്തിൽ ജീവനക്കാർക്കായി ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങളുടെ പ്രദർശനം നടത്തി.മധ്യ മേഖലാ ചീഫ് എഞ്ചിനീയർ ഓഫീസിലെ കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ പ്രദർശനം ചീഫ് എഞ്ചിനീയർ പി കെ സലീം, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് തുടങ്ങിയവർ സന്ദർശിച്ചു.