അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു
അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു
അക്വ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുന്നു
കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് ഏപ്രിൽ 30 ന് വിരമിച്ച ടെക്‌നിക്കൽ മെമ്പർ ശ്രീമതി ബിന്ദു ടി ബി, ഇന്റർണൽ ഓഡിറ്റർ ലാലിഷ് കുമാർ, അക്കൗണ്ട്സ് ഓഫീസർ അസുന്ത എന്നിവർക്ക് ഏപ്രിൽ 30 ന് ഔദ്യോഗിക യാത്രയയപ്പ് നൽകി. മാനേജിങ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ചീഫ് എഞ്ചിനീയർമാരായ സൈജു പുരുഷോത്തമൻ, സജീവ് രത്‌നാകരൻ, ചീഫ് ലാ ഓഫീസർ ശ്രീനിവാസ് , ഇന്റർണൽ ഓഡിറ്റർ സുനിൽ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. അക്വയെ പ്രതിനിധീക...