Activities

അനിൽരാജ് അനുസ്മരണം

അനിൽ രാജ് അനുസ്മരണം Click here https://meet.google.com/edp-dxzc-sua അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസഴ്സ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ്. അനിൽ രാജ് ആർ അനുസ്മരണം ഇന്ന് ( 13.05.2025 ചൊവ്വാഴ്ച രാത്രി 8:30 ന് )ഓൺലൈൻ ആയി ചേരുന്നു. സംഘടനക്ക് വേണ്ടി അശ്രാന്തം പരിശ്രമിച്ച നല്ലൊരു കലാകാരൻ കൂടിയായ നമ്മുടെ പ്രിയപ്പെട്ട സഹപ്രവത്തകന്റെ ഓർമ്മകൾ പങ്കിടുന്നതിനായി ഏവരും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടു...

അക്വ കണ്ണൂർ ജില്ലാ സമ്മേളനം

അക്വ കണ്ണൂർ-കാസർഗോഡ് ജില്ലാ സമ്മേളനം എ കെ ജി ആശുപത്രി പ്രസിഡന്റ് ശ്രീ സി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം എം എൽ എ ശ്രീ പ്രേമംലാൽ ഉദ്ഘാടനം ചെയ്തു 

അക്വ കൊല്ലം ജില്ലാ സമ്മേളനം

ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടനടി പൂർത്തിയാക്കാൻ മോർത്ത് എൻ എച്ച് റോഡിൻ്റെ അനുമതി ഉടൻ ലഭ്യമാക്കുക -അക്വ  കൊല്ലം ജില്ലയുടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി പൂർത്തീകരിക്കുന്നതിന് നാഷണൽ ഹൈവേ റോഡിൽ പൈപ്പിടുന്നതിനുള്ള അനുമതി എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യ...

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി

190 എം എൽ ഡി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ആലുവയിൽ സ്ഥാപിച്ച് എറണാകുളം നഗരത്തിലേക്ക് മാത്രമായിട്ടുള്ള പൈപ്പ് ലൈനുകളിലൂടെ കുടിവെള്ളം എത്തിച്ച് കൊച്ചിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുക -കൊച്ചി കുടിവെള്ള ഉച്ചകോടി   കൊച്ചിയുടെ കുടിവെള്ള സുരക്ഷിതത്വവും സുസ്ഥിരതയും മുൻ നിർത്തി സാങ്കേതിക വിദഗ്ദരെയും നയരൂപീകരണ പ്രക്രിയയിലേർപ്പെടുന്നവരെയും ഉദ്യോഗസ്ഥ പ്രമുഖരെയും, ഗുണഭോക്താക്കളെയും ഉൾപ്പെടുത്തി വാ...

Kochi Water Summit

കൊച്ചി വാട്ടർ സമ്മിറ്റ് 2025 മാർച്ച് 22 മഹാകവി ജി ഓഡിറ്റോറിയം   മാർച്ച് 22 ലോകജലദിനമാണ്. ജലദിനത്തിന്‍റെ ഭാഗമായി അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊച്ചിനഗരത്തിലെ കുടിവെള്ളമേഖല നേരിടുന്ന പ്രശ്നങ്ങ്ങളും അതിന്റെ പരിഹാര നിർദേശങ്ങളും ചർച്ച ചെയ്യുന്നതിന് കൊച്ചി വാട്ടർ സമ്മിറ്റ് സംഘടിപ്പിക്കുന്നു. 1914 ൽ കേരളത്തിൽ ആദ്യമായി പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം ആരംഭിച്...

അക്വ തൃശ്ശൂർ ജില്ലാ സമ്മേളനം

JJM പദ്ധതിയുടെ ഭാഗമായ റോഡ് പുനരുദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കണം - അക്വ തൃശൂർ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ നാലാം ജില്ലാ സമ്മേളനം തൃശ്ശൂർ എൻ ജി. ഒ യൂണിയൻ ഹാളിൽ വെച്ച് ശ്രീ. കെ. കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  JJM പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ജില്ലയിൽ ഉള്ളതെന്ന് MLA കൂട്ടി ചേർത്തു. ഫണ്ടിൻ്റെ ലഭ്യത, റോഡ് പുനരുദ്ധാരണം സമയ ബന്ധി...

അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തി ജല വിതരണം കാര്യക്ഷമമാക്കുക -അക്വ ആലപ്പുഴ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. ആലപ്പുഴ എംഎൽഎ ശ്രീ  പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. ഹശീർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദകുമാർ KSEBOA, ശ്രീ....

അക്വ പത്തനംതിട്ട ജില്ലാ സമ്മേളനം

നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു ജല വിതരണം കാര്യക്ഷമമാക്കുക അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് പത്തനംതിട്ട ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. മുൻ എംഎൽഎ ശ്രീ രാജു എബ്രഹാം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. അരുൺ കുര്യൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് കുമാർ പി കെ സ്വാഗതം പറഞ്ഞു. ശ്രീ. രാധാകൃഷ്ണൻ എൻ KGOA , ശ്രീ. ബൈജു ജി...

ആറാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത ഭാരവാഹികൾ

അക്വ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. പ്രസിഡന്റ്‌ : സന്തോഷ്‌ കുമാർ ഇ എസ്  ജനറൽ സെക്രട്ടറി : തമ്പി എസ്  ട്രഷറര്‍ : രഞ്ജീവ് എസ്  വൈസ് പ്രസിഡന്റ് : നിഷ ബി വി       : ഡെമിൻ ദാമോദർ        : അബ്ദുൾ സത്താർ        : ബാബു എം എസ്  സെക്രട്ടറി : ശിഹാബുദ്ദീൻ എ  &nbs...