ഇന്ത്യ വാട്ടർ വീക്ക് - കേരള ജലവിഭവ വകുപ്പിന്റേത് മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ സെപ്റ്റംബർ 17 മുതൽ 20 വരെ നടന്ന ഇന്ത്യ വാട്ടർ വീക്ക് 2024 നോട് അനുബന്ധിച്ച് നടന്ന ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സംസ്ഥാന തല പ്രദർശന വിഭാഗത്തിൽ കേരളം ജലവിഭവ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ മികച്ച സ്റ്റാളായി തിരഞ്ഞെടുക്കപ്പെട്ടു. 28 സംസ്ഥാനങ്ങൾ ഒരുക്കിയ സ്റ്റാളുകളിൽ നിന്നാണ് മികച്ച സ്റ്റാളിനുള്ള അവാർഡീന് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന...