
പൊതുജലവിതരണത്തെ തകർക്കുന്ന വിധത്തിൽ NABARD ൽ നിന്ന് ജലജീവൻ മിഷൻ പദ്ധതികൾ പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റിയെ പണയപ്പെടുത്തി ലോൺ എടുക്കുന്നതിനെതിരെ ഓഫീസർ സംഘടനയായ അക്വാ അനിശ്ചിതകാല സമരം നടത്തുന്നു. സമരത്തിന് മുന്നോടിയായി
29/9/2025 ന് പകൽ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു.
ഈ സമരം വിജയിപ്പിക്കുന്നതിന് മുഴുവൻ ഓഫീസർമാരും പങ്കാളികളായി ചരിത്ര ദൗത്യം നിർവഹിച്ച് ഓഫീസർമാരുടെ ആത്മാഭിമാനം ഉയർത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
