വനിതാസെമിനാർ - Activities

ആരോഗ്യപൂർണമായ നല്ല നാളേക്ക് വേണ്ടി - വനിതാ സെമിനാർ

കോട്ടയം ജില്ലാ കമ്മറ്റിയുടെയും അക്വ വനിതാ കമ്മറ്റിയുടെയും നേതൃത്വത്തിൽ എല്ലാ വനിതാ വിഭാഗം ജീവനക്കാർക്കും  വേണ്ടി നടത്തിയ "ആരോഗ്യ പൂർണ്ണമായ ഒരു നല്ല നാളേക്കു വേണ്ടി " എന്ന വിഷയത്തിൽ Dr. പ്രിയാലക്ഷ്മി നടത്തിയ ബോധവൽക്കരണക്ലാസ്സ്‌ ജീവനക്കാർക്ക് ഏറെ പ്രയോജനകരമായി. ഹാളിൽ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ്‌ സ. പ്രീത, സംസ്ഥാന കമ്മിറ്റി അംഗം സ. മഞ്ജു , citu eu...