Literary - Activities

അക്ഷര മുത്തുകൾ 2026

അക്ഷര മുത്തുകൾ 2026 🌟   Association of Kerala Water Authority Officers (AKWAO)* വനിതാ സബ് കമ്മറ്റി 'നിർഭയ'* യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യ-സാംസ്കാരിക മത്സരമായ ✨ *"അക്ഷര മുത്തുകൾ 2026" ✨ ലേക്ക് ഏവർക്കും ഊഷ്മളമായ സ്വാഗതം!   🎯പങ്കെടുക്കാനുള്ള അർഹത?   കേരള വാട്ടർ അതോറിറ്റിയിലെ സ്ഥിര-താൽക്കാലിക ജീവനക്കാരുടെ മക്കൾക്ക് ഈ മത്സരത്തിൽ പങ്ക...