ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം
ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം കൊല്ലം: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന AKWAO CUP 2026 അന്തർവകുപ്പ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ കൊല്ലം ആശ്രാമം QDCA ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. &...
