എഡിബി പദ്ധതിയുടെ മറവിൽ ജലവിതരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം
കൊച്ചിയിലെ ജലവിതരണം എഡിബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിയെ ഏൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ കണ്ണൂർ - കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
കൊച്ചിയിലെ ജലവിതരണം എഡിബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിയെ ഏൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ കണ്ണൂർ - കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു
ADB യുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന കൊച്ചിയിലെ കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 10-4-2025 ന് ബഹു. മന്ത്രിമാരായ ശ്രീ. റോഷി അഗസ്റ്റിനും ശ്രീ. പി. രാജീവുമായി നടന്ന ചർച്ചയിൽ സംയുക്ത സമിതി ഉന്നയിച്ച വിഷയങ്ങളും തീരുമാനങ്ങളും ചുവടെ അറിയിക്കുന്നു ---------------------- 1. മുമ്പ് ബഹു മന്ത്രി ശ്രീ. റോഷി അഗസ്റ്റിനുമായും അഡിഷണൽ ചീഫ് സെക്രട്ടറിയുമായും മുൻ...