പുതിയ ടെക്നിക്കൽ മെമ്പറെ അടിയന്തിരമായി നിയമിക്കുക
അക്വ സംസ്ഥാന കമ്മറ്റി പുറത്തിറക്കുന്നപ്രസ്താവന ---------- മെയ് മാസം 31ന്ന് കേരള വാട്ടർ അതോറിറ്റിയിൽ നിന്നും വിരമിച്ച ടെക്നിക്കൽ മെമ്പറെ വീണ്ടും 3 മാസത്തേക്ക് പുനർ നിയമിച്ച ജലവിഭവ വകുപ്പിന്റെ ഉത്തരവിനെതിരെ അക്വ കടുത്ത അതൃപ്തി അറിയിച്ചതാണ്. സർക്കാർ പുറത്തിറക്കിയ ഉത്തരവിലെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു... Government are pleased to extend the term of Sri Sethukumar S....