അക്വ ടെക് - Activities

വാട്ടർ അതോറിറ്റി എഞ്ചിനീയർമാർക്ക് എം ടെക് പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ട് ദിവസത്തിനുള്ളിൽ (27/7/2024 നോ മുമ്പായോ) അപേക്ഷിക്കുക

പ്രബേഷൻ പൂർത്തിയാക്കിയ എഞ്ചിനീയർമാർക്ക് എം ടെക് പ്രവേശനത്തിന് അപേക്ഷിക്കാം   വിശദവിവരങ്ങൾ അറിയാൻ ലിങ്ക് ഓപ്പൺ ചെയ്യുക

ലീവ്, ജോയിനിംഗ് ടൈം- അക്വ ടെക്ക് സെഷൻ

ജനറൽ ട്രാൻസ്ഫർ കിട്ടിയവർ എങ്ങനെ പുതിയ സ്റ്റേഷനിൽ ജോയിൻ ചെയ്യും, ആ സമയത്ത് ജോയിനിംഗ് ടൈം എത്ര ദിവസം കിട്ടും, എപ്രകാരമാണ് അവ നിശ്ചയിക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിശദീകരിക്കുന്ന അക്വ ടെക്ക് സെഷൻ സംഘടിപ്പിക്കുന്നു. അതുപോലെ ഒരു സ്റ്റേഷനിൽ പുതിയ സ്റ്റേഷനിൽ ചെല്ലുമ്പോഴും റീലിവ് ചെയ്യുമ്പോഴും നമ്മുടെ ലീവ് ആക്കൗണ്ട്, ഏതൊക്കെ ലീവാണ് ഉള്ളത് അത് എപ്രകാരം എടുക്കാം അതിൻ്റെ എലിജിബിലിറ്റി എന്തെല്ലാം, തുടങ്ങിയ വ...