gtclt - Activities

പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ യോഗം

ജനറൽ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന മാനേജ്‌മെന്റ് നടപടികക്കെതിരെ ജില്ലാ കമ്മറ്റി കോഴിക്കോട് സർക്കിൾ ഓഫീസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ആതിര സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രഡിഡന്റ് ബാബു എം എസ്‌ വിശദീകരണം നടത്തി . തുടർന്ന് ജില്ലയുടെ ചാർജുള്ള സംസ്ഥാന പ്രസിഡന്റ് സന്തോഷ്കുമാർ സംസാരിച്ചു. പരിപാടിയിൽ 20 പേർ പങ്...