അക്വ സംസ്ഥാന കമ്മറ്റിയുടെ പ്രസ്താവന
അക്വ സംസ്ഥാന കമ്മറ്റി പ്രസ്താവന സ്ഥലം മാറ്റ ഉത്തരവുകളിലെയും നിയമനങ്ങളിലെയും അട്ടിമറി: ചീഫ് എഞ്ചിനീയറെ (എച് ആർ ഡി) ചുമതലകളിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തുക. ഭരണഘടനാപരമായ സംവരണാവകാശവും മാനദണ്ഡപ്രകാരമുള്ള സ്ഥലംമാറ്റങ്ങളും അട്ടിമറിക്കുന്ന ചീഫ് എഞ്ചിനീയറെ തൽസ്ഥാനത്തുനിന്നും മാറ്റി നിർത്തി ബന്ധപ്പെട്ട കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അക്വ സംസ്ഥാന കമ്മറ്റി ആവശ...