fm - Activities

ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ കുടിശ്ശിക ലഭ്യമാക്കാൻ ധനമന്ത്രിക്ക് കത്ത് നൽകി

കുടിവെള്ള ചാർജ്ജ് വർദ്ധനവ് നടപ്പാക്കില്ല എന്ന 2016 ലെ ഇടതു മുന്നണി സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കിയത്  കാരണം ജീവനക്കാരുടെയും പെൻഷൻകാരുടെയും 800 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ കുടിശ്ശികയാണെന്നും ആയത് എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും വേണ്ടി 45000 കോടി രൂപായു...