ലോക വനിതാ ദിന പരിപാടികളോടനുബന്ധിച്ച് ജലഭവനിൽ മെഡിക്കൽ ക്യാമ്പ് നടത്തി
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസ് സംഘടനയുടെ വനിതാ കമ്മിറ്റി ആയ നിർഭയയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനവുമായി ബന്ധപ്പെട്ടുകൊണ്ട് വനിതാ ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ജല അതോറിറ്റി ആസ്ഥാനത്ത് വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ...