മീറ്റർ റീഡറെ അക്രമിച്ചതിൽ പ്രതിഷേധം
അക്വ പാലക്കാട് ജില്ലാകമ്മിറ്റിയുടെ പ്രസ്താവന യഥാസമയം വാട്ടർ ചാർജ്ജ് അടയ്ക്കാത്തതിനാൽ ഔദ്യോഗിക ഉത്തരവ് അനുസരിച്ച് വാട്ടർ കണക്ഷൻ ഡിസ്കണക്ട് ചെയ്ത വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ മർദ്ദിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ട മീറ്റർ റീഡറായി കൃത്യനിർവഹണം നടത്തുന്ന ശ്രീ പ്രദീപിനെ തലയ്ക്കും കൈകൾക്കും ഏറ്റ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുയും ചെയ്തിരുന്നു . പാലക്കാട് മുനിസിപ്പാലിറ്റിയിലെ വാർഡ് 10ൽ വാടകയ...