conference - Activities

അക്വ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു

അക്വ മലപ്പുറം ജില്ലാ സമ്മേളനം സംസ്ഥാന വഖഫ് കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം

അക്വ പാലക്കാട്‌ ജില്ലാ സമ്മേളനം എം എൽ എ ശ്രീ പ്രേമംലാൽ ഉദ്ഘാടനം ചെയ്തു 

അക്വ കണ്ണൂർ ജില്ലാ സമ്മേളനം

അക്വ കണ്ണൂർ-കാസർഗോഡ് ജില്ലാ സമ്മേളനം എ കെ ജി ആശുപത്രി പ്രസിഡന്റ് ശ്രീ സി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.

അക്വ കോഴിക്കോട് ജില്ലാ സമ്മേളനം

അക്വ കോഴിക്കോട് ജില്ലാ സമ്മേളനം സി ഐ ടി യു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ  ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

അക്വ എറണാകുളം ജില്ലാ സമ്മേളനം

അക്വ എറണാകുളം ജില്ലാ സമ്മേളനം കെ ജെ മാക്സി എം എൽ എ ഉദ്ഘാടനം ചെയ്തു.

അക്വ കൊല്ലം ജില്ലാ സമ്മേളനം

ഞാങ്കടവ് കുടിവെള്ള പദ്ധതി ഉടനടി പൂർത്തിയാക്കാൻ മോർത്ത് എൻ എച്ച് റോഡിൻ്റെ അനുമതി ഉടൻ ലഭ്യമാക്കുക -അക്വ  കൊല്ലം ജില്ലയുടെ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഞാങ്കടവ് പദ്ധതി പൂർത്തീകരിക്കുന്നതിന് നാഷണൽ ഹൈവേ റോഡിൽ പൈപ്പിടുന്നതിനുള്ള അനുമതി എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിറ്റി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊല്ലം ജില്ലാ സമ്മേളനം ആവശ്യ...

അക്വ തൃശ്ശൂർ ജില്ലാ സമ്മേളനം

JJM പദ്ധതിയുടെ ഭാഗമായ റോഡ് പുനരുദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കണം - അക്വ തൃശൂർ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ നാലാം ജില്ലാ സമ്മേളനം തൃശ്ശൂർ എൻ ജി. ഒ യൂണിയൻ ഹാളിൽ വെച്ച് ശ്രീ. കെ. കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  JJM പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ജില്ലയിൽ ഉള്ളതെന്ന് MLA കൂട്ടി ചേർത്തു. ഫണ്ടിൻ്റെ ലഭ്യത, റോഡ് പുനരുദ്ധാരണം സമയ ബന്ധി...

അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തി ജല വിതരണം കാര്യക്ഷമമാക്കുക -അക്വ ആലപ്പുഴ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. ആലപ്പുഴ എംഎൽഎ ശ്രീ  പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. ഹശീർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദകുമാർ KSEBOA, ശ്രീ....

അക്വ തിരുവനന്തപുരം ജില്ലാ സമ്മേളനം

വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തുക . വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.എ.റഹിം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. നവലിബറൽ നയങ്ങളുടെ കാലഘട്ടത്തിൽ ഓഫീസർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ ഐക്യവും സമരവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നവലിബറൽ നയങ്ങൾ...

അക്വ പത്തനംതിട്ട ജില്ലാ സമ്മേളനം

നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു ജല വിതരണം കാര്യക്ഷമമാക്കുക അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് പത്തനംതിട്ട ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. മുൻ എംഎൽഎ ശ്രീ രാജു എബ്രഹാം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. അരുൺ കുര്യൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് കുമാർ പി കെ സ്വാഗതം പറഞ്ഞു. ശ്രീ. രാധാകൃഷ്ണൻ എൻ KGOA , ശ്രീ. ബൈജു ജി...