kwapension - Activities

പെൻഷൻ പരിഷ്കരണം അംഗീകരിച്ചു

24/7/2024 ന് കൂടിയ ക്യാബിനറ്റ് വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ 1/7/2019 മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കുന്നതിനുള്ള തീരുമാനം അംഗീകരിച്ചു. ഈ ആവശ്യം ഉന്നയിച്ച്  115 ദിവസങ്ങളായി മുഴുവൻ പെൻഷൻ സംഘടനകളും സമരത്തിലായിരുന്നു.