Jaljeevan - Activities

ജല ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു

അക്വ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന  ---------------------- ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങളുടെ ജില്ലാതല റിവ്യൂ എന്ന പേരിൽ ഉദ്യോഗസ്ഥരുടെ മേൽ നടത്തുന്ന പരസ്യ അവഹേളനങ്ങളിൽ അക്വ പ്രതിഷേധിക്കുന്നു ജലജീവൻ പദ്ധതി പ്രവർത്തനങ്ങളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജലഭവനിൽ നിന്നും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ ഓഫീസർമാരെ പരസ്യമായി യോഗങ്ങളിൽ വച്ച് അവഹേളിക്കുന്നു....