അക്വ ടെക്

ലീവ്, ജോയിനിംഗ് ടൈം- അക്വ ടെക്ക് സെഷൻ

ലീവ്, ജോയിനിംഗ് ടൈം- അക്വ ടെക്ക് സെഷൻ

ജനറൽ ട്രാൻസ്ഫർ കിട്ടിയവർ എങ്ങനെ പുതിയ സ്റ്റേഷനിൽ ജോയിൻ ചെയ്യും, ആ സമയത്ത് ജോയിനിംഗ് ടൈം എത്ര ദിവസം കിട്ടും, എപ്രകാരമാണ് അവ നിശ്ചയിക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിശദീകരിക്കുന്ന അക്വ ടെക്ക് സെഷൻ സംഘടിപ്പിക്കുന്നു.

അതുപോലെ ഒരു സ്റ്റേഷനിൽ പുതിയ സ്റ്റേഷനിൽ ചെല്ലുമ്പോഴും റീലിവ് ചെയ്യുമ്പോഴും നമ്മുടെ ലീവ് ആക്കൗണ്ട്, ഏതൊക്കെ ലീവാണ് ഉള്ളത് അത് എപ്രകാരം എടുക്കാം അതിൻ്റെ എലിജിബിലിറ്റി എന്തെല്ലാം, തുടങ്ങിയ വിവരങ്ങളും ഈ സെക്ഷനിൽ പങ്കുവയ്ക്കുന്നു.എല്ലാ കൺട്രോളിംഗ് ഓഫീസർമാർക്കും ഇതേ പറ്റി മനസ്സിലാക്കേണ്ടതുണ്ട്. ക്ലാസുകൾ നയിക്കുന്നത് വി..ജെ സോമൻ ( മുൻ KWA ട്രെയിനിംഗ് സെൻ്റർ ഫാക്കൽറ്റി )

 

ടീം അക്വടെക്ക്