തകർന്ന ജലവിതരണ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ തമിഴ്നാടിന് കേരള വാട്ടർ അതോറിറ്റിയുടെ സാങ്കേതിക സഹായം
തമിഴ്നാട്ടിൽ തിരുനൽവേലിയിലും തൂത്തുക്കുടിയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താറുമാറായ ജലവിതരണ സംവിധാനങ്ങൾ പുന:സ്ഥാപിക്കാൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ വി വേണു വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ശ്രീമതി രൺവീർസിങ് സ്വാഗത് ഭണ്ടാരി IAS നോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള വാട്ടർ അതോറിറ്റിയിലെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറും അക്വയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മെംപറുമായ സുരേഷ് കെ, ഇലക്ട്രോ മെക്കാ...
