Leak - Activities

ലീക്ക് ബനിഫിറ്റ് പുതുക്കി നിശ്ചയിച്ചു

ഉപഭോക്താക്കൾക്ക് 50 കിലോലിറ്ററിന് മുകളിൽ പ്രതിമാസ ഉപഭോഗം ഉണ്ടായാൽ നൽകിവന്നിരുന്ന ഇളവ് പുതുക്കി. നിലവിൽ 50 കിലോലിറ്ററിന് മുകളിൽ വരുന്ന ഓരോ യൂണിറ്റിനും ഇരുപത് രൂപയാണ് ഇളവായി നൽകുന്നത്. ഇത് 50 ശതമാനം ഇളവായി മാറ്റിയിട്ടുണ്ട്. നഗരമേഖലകളിൽ സീവറേജ് ചാർജ്ജിലും ഉയർന്ന ഉപഭോഗം കാരണം ക്രമാതീതമായ വർധനവ് ഉണ്ടാകും. ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ലീക്ക് ഉണ്ടാകുന്നതിന് തൊട്ട് മുൻപോ അല്ലെങ്കിൽ 6 മാസത്തെ ശരാശരിയോ(...