TMBindhu - Activities

ശ്രീമതി ബിന്ദു ടി ബി വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പർ

ഉത്തരമേഖലാ ചീഫ് എഞ്ചിനീയർ ശ്രീമതി ബിന്ദു ടി ബി യെ വാട്ടർ അതോറിറ്റിയുടെ പുതിയ ടെക്നിക്കൽ മെമ്പറായി സർക്കാർ നിയമിച്ചു. 2026 ഏപ്രിൽ വരെ കാലാവധി ഉണ്ട്.  മെയ് മാസം 31 ന് വിരമിച്ച സേതുകുമാറിന് കരാർ അടിസ്ഥാനത്തിൽ ആദ്യം 3 മാസവും പിന്നീട് 1 മാസവും ടെക്‌നിക്കൽ മെമ്പർ സ്ഥാനത്ത് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകിയിരുന്നു. ഇതിനെതിരെ അക്വ ശക്തമായ സമരം നടത്തിയിരുന്നു. കൂടാതെ ഇനിയും കാലാവധി നീട്ടിയാൽ അനി...