Nirbhaya - Activities

അക്വ വനിതാ സബ് കമ്മറ്റി 'നിർഭയ'യുടെ നേതൃത്വത്തിൽ പുതുതായി സ്ഥാനമേറ്റ ടെക്നിക്കൽ മെമ്പറെ ആദരിച്ചു

അക്വ വനിതാ സബ് കമ്മറ്റി 'നിർഭയ'യുടെ നേതൃത്വത്തിൽ പുതുതായി സ്ഥാനമേറ്റ ടെക്നിക്കൽ മെമ്പറെ ആദരിച്ചു. നിർഭയ അധ്യക്ഷ ശ്രീമതി ബി വി നിഷ, കൺവീനർ ശ്രീമതി സരിതാ ഭാധുരി എന്നിവർ സംബന്ധിച്ചു 

നിർഭയയുടെ നേതൃത്വത്തിൽ വനിതകൾക്ക് കാൻസർ നിർണ്ണയ പരിപാടി നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ വനിതാ കൂട്ടായ്മയായ നിർഭയ തിരുവനന്തപുരം കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ സ്ത്രീകളിലെ ക്യാൻസർ കൈകാര്യം ചെയ്യുന്ന ഡോക്ടർ കലാവതി, ഡോ ജയകൃഷ്ണൻ, ഡോ ബിപിൻ എന്നിവരുടെ നേതതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വനിതാ ജീവനക്കാരായ 73 പേർക്ക് സ്തനാർബുദം സെർവിക്കൽ കാൻസർ എന്നി...

'നിർഭയ' വനിതാ കൺവെൻഷൻ

അക്വാ വനിതാ കൺവെൻഷൻ മാർച്ച് ഏഴിന്

വാട്ടർ അതോറിറ്റി വനിതാ ഓഫീസർമാരുടെ കൂട്ടായ്മയായ 'നിർഭയ'യുടെ സംസ്ഥാന കൺവെൻഷന് പതാക ഉയർന്നു

വനിതാ ഓഫീസർമാരുടെ കൂട്ടായ്മയായ നിർഭയ സംസ്ഥാന വനിതാ കൺവെൻഷന് പതാക ഉയർന്നു. നിർഭയ ചെയർപേഴ്സൺ പ്രജിത എം പി പതാക ഉയർത്തി.