അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലേക്കുള്ള പ്രമോഷൻ ഉടനെ നടത്തുക
അക്വാ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അസിസ്റ്റന്റ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഡി പി സി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞിട്ടും നടത്താത്തതിൽ അക്വ അതൃപ്തി അറിയിക്കുന്നു. വാട്ടർ അതോറിറ്റിയിലെ അസിസ്റ്റൻറ് എൻജിനീയറിൽ നിന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറിലേക്കുള്ള പ്രമോഷന് വേണ്ടിയുള്ള ഡി പി സി ഓഗസ്റ്റ് മാസം ഒന്നാം...