ജലജീവന്‍ മിഷൻ വായ്പയ്ക്കു വേണ്ടി വാട്ടർ അതോറിറ്റിയുടെ വരുമാനം പണയപ്പെടുത്താമെന്ന നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.
എല്ലാ ഗ്രാമീണ വീടുകളിലും ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്റ് നൽകുന്നതിന് സംസ്ഥാന സർക്കാരിന് ഫണ്ടുകൾ ഇല്ലാത്തതിനാൽ, ലോണുകൾ എടുക്കാൻ പ്രസ്തുത പദ്ധതിയിൽ നൽകുന്ന കണക്ഷണുകളിലെ വരുമാനം തിരിച്ചടവിനായി ഉപയോഗിക്കാമെന്ന വാട്ടർ അതോറിറ്റി മാനേജ്‌മെന്റ് നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി 11 കേന്ദ്രങ്ങളിൽ പ്രതിഷ...