Akwaoday - Activities

അക്വ ദിനം ആചരിച്ചു

ജലഭവന് മുന്നിൽ അക്വ ദിനാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ അധ്യക്ഷ ശ്രീമതി. മണിമഞ്ജുഷ പതാക ഉയർത്തി.അക്വ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.ജില്ലാ സെക്രട്ടറി ശ്രീ ഹസീബ് എച് സ്വാഗതവും സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് എസ് നന്ദിയും പറഞ്ഞു.

അക്വ ദിനം ആചരിച്ചു

ആലപ്പുഴ ജില്ല  കമ്മറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ കൃഷ്ണകുമാർ പതാക ഉയർത്തി. വഴിച്ചേരി ഓഫീസ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജെറിൻ പോൾ, അലൻ ലിയോൺ, ആശ എം എസ്, രാജാശേഖരൻ തുടങ്ങിയവർ സന്നിഹിതരായി.

അക്വ ദിനം ആചരിച്ചു

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു  ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അറഫാത്ത്, സംസ്ഥാന കമ്മിറ്റി അംഗം മഞ്ജു വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബിൻ സുലൈമാൻ നന്ദി പറഞ്ഞു.

അക്വ ദിനം ആചരിച്ചു

കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു  ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീത കെ നായർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് അറഫാത്ത്, സംസ്ഥാന കമ്മിറ്റി അംഗം മഞ്ജു വേലായുധൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം സുബിൻ സുലൈമാൻ നന്ദി പറഞ്ഞു.

അക്വ ദിനം ആചരിച്ചു

പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു. അക്വ പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ നാസർ പതാക ഉയർത്തി.

അക്വ ദിനം ആചരിച്ചു

അക്വ കോഴിക്കോട്ക മ്മറ്റിയുടെ നേതൃത്വത്തിൽ അക്വ ദിനം ആചരിച്ചു. അക്വ കോഴിക്കോട്ജി ല്ലാ പ്രസിഡന്റ് ശ്രീ കെ ജി മനോജ്‌ കുമാർ പതാക ഉയർത്തി.

അക്വ ദിനം ആചരിച്ചു

എറണാകുളം ജില്ലയിൽ അക്വ ദിനം സമുചിതമായി ആചരിച്ചു. CE ഓഫീസിൽ അക്വ സംസ്ഥാന സമിതി അംഗം ശ്രീ. ഷൈജു തടത്തിൽ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ മുഹമ്മദ് ഷാഹി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ പ്രകാശ് ചന്ദ്രൻ, ജില്ലാ ട്രഷറർ ശ്രീ വിനോദ് കുമാർ പി കെ എന്നിവർ സംസാരിച്ചു. ആലുവ ഹെഡ് വർക്കിൽ ജില്ലാ കമ്മിറ്റി അംഗം ശ്രീ സീന കെ കെ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ അഖിൽ, ശ്രീമതി ജെയിൻ ശ്രീമതി...