Blogs

നിലമ്പൂർ ആദിവാസി കോളനികളിൽ വെള്ളമെത്തിക്കാൻ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ പ്രവർത്തനം

നിലമ്പുർ ആദിവാസി കോളനികളിൽ വെള്ളമെത്തിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുടെ നേതൃത്വത്തിൽ നടത്തുന്ന ഫീൽഡ് വിസിറ്റ്  https://akwao.net.in/video/kwa-team-in-action

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ?

അഡ്ജസ്റ്റ്മെന്റ് തുക കണക്കാക്കുന്നത് എങ്ങനെ ? ഒരു വാട്ടർ കണക്ഷനിൽ ഏതെങ്കിലും കാരണത്താൽ റീഡിംഗ് എടുക്കാതിരിക്കുകയും തുടർന്നുള്ള ദ്വൈമാസ റീഡിംഗുകൾ എടുക്കുകയും ചെയ്‌താൽ റീഡിംഗ് ലഭ്യമായതിനു ശേഷം വരുന്ന രണ്ടാമത്തെ ബില്ലിലാണ് അഡ്ജസ്റ്റ്മെന്റ് തുക രൂപപ്പെടുന്നത് അതിന്റെ ഉദാഹരണം താഴെ നൽകുന്നു 5/5/2024 ലെ റീഡിംഗ് - 12 കിലോലിറ്റർ/ യൂണിറ്റ് 5/7/2024 ലെ റീഡിംഗ് - 30 കിലോലിറ്റർ/ യൂണിറ്റ് 5/9/2...

വാട്ടർ ചാർജ്ജ് കണക്കാക്കുന്നത് എങ്ങനെ ?

ഒരു മാസം ആകെ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് കണക്കാക്കിയാണ് വെള്ളത്തിന്റെ ചാർജ്ജ് നിർണ്ണയിക്കുന്നത്.  പ്രതിമാസ വാട്ടർ ചാർജ്ജ് കണക്കാക്കുന്നതിന് സർക്കാർ നിശ്ചയിക്കുന്ന വാട്ടർ താരിഫ് ആണ് അടിസ്ഥാനം. നമ്മുടെ വീടുകളിൽ രണ്ട് മാസം കൂടുമ്പോഴാണ് സാധരണയായി മീറ്റർ റീഡിംഗ് രേഖപ്പെടുത്തുന്നത്. ഇപ്രകാരം കൃത്യമായി രണ്ട് മാസത്തിലൊരിക്കൽ റീഡിംഗ് രേഖപ്പെടുത്തിയാൽ വാട്ടർ ചാർജ്ജ് കണക്കാക്കാ...

ജലജീവൻ മിഷൻ : ആശങ്കകളും അവസരങ്ങളും

ജലജീവൻ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അക്വ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ ലഘുലേഖ ->Clickhere

കോളറ അറിയാം പ്രതിരോധിക്കാം

കേരളം ദീർഘകാലത്തെ  മികച്ച ആരോഗ്യ പ്രവർത്തനങ്ങളിലൂടെ ഇല്ലാതാക്കിയ കോളറ വീണ്ടും കേരളത്തിൻ്റെ ചിലഭാഗങ്ങളിൽ ഉണ്ടായ സാഹചര്യത്തിൽ  കോളറയെ പറ്റി ചിലത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ്‌ കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ്‌ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയി...

പുതിയ വാട്ടർ കണക്ഷനിൽ ലഭിക്കുന്ന ആദ്യ ബില്ല് റീഡിംഗ് പ്രകാരമാണോ ?

ദ്വൈമാസ വാട്ടർ ചാർജ്ജ് കണക്കാക്കുന്ന രീതി ഇതോടൊപ്പമുള്ള ലിങ്കിൽ വിവരിച്ചിട്ടുണ്ട്. (click here) എന്നാൽ ഒരു പുതിയ വാട്ടർ കണക്ഷൻ എടുത്ത് കഴിഞ്ഞ് ആദ്യം ലഭിക്കുന്ന ബില്ലുകൾ റീഡിംഗുകൾ പ്രകാരമല്ല. കണക്ഷൻ എടുക്കുമ്പോൾ വീട്ടിൽ എത്ര അംഗങ്ങൾ ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് പ്രതിമാസം 4 കിലോലിറ്റർവെള്ളം ആവശ്യമാണ് എന്ന ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ഒരു വീട്ടിൽ 5 പേരുടെ ഉപയോഗം ഉള്ളതാ...

കേരള വാട്ടർ അതോറിറ്റിയുടെ സ്വയം പര്യാപ്തതയും വൈദ്യുതി ചാർജും

അക്വ സംസ്ഥാന പ്രസിഡന്റും കേരള വാട്ടർ അതോറിറ്റി എനർജി മാനേജ്‌മെന്റ് ടീം ലീഡറുമായ ശ്രീ തമ്പി എസിന്റെ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക Click Here

വൈദ്യുത ബില്ലിലെ കാണാ ചരടുകൾ

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ് എഴുതിയ ലേഖനം. വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 👆

മുട്ടത്തറയിൽ പുറന്തള്ളുന്ന സംസ്കരിച്ച വെള്ളത്തിൽ നിന്ന് ഹൈഡ്രജൻ നിർമ്മിച്ച് സൗരോർജ്ജം സംഭരിക്കുന്ന പദ്ധതിയുമായി മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്

ഹൈഡ്രജൻ ഹാക്കത്തോണിൽ അവതരിപ്പിച്ച ആശയം പ്രതിദിനം 60 മുതൽ 70 ദശലക്ഷം ലിറ്റർ വെള്ളം മാലിന്യത്തിൽ നിന്ന് സംസ്കരിച്ച് ശുദ്ധീകരിച്ച് പുറന്തള്ളുന്ന 107 എം.എൽ.ഡി (MLD) മുട്ടത്തറ സീവേജ് ട്രീറ്റ്മെൻറ് പ്ലാന്റിൽ നിന്നാണ് ഞങ്ങളുടെ ആശയം തുടങ്ങുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് മുട്ടത്തറയ്ക്ക് സമീപത്തുള്ള പ്ലാൻറ് ഒരു ദിവസം സന്ദർശിക്കുകയും, ശുദ്ധീകരിച്ച വെള്ളം തൊട്ടടുത്തുള്ള പാർവതി പുത്തനാറിൽ ഒഴുക്കി കളയുന്ന കാഴ...

ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ നിശബ്ദ വിപ്ളവങ്ങൾ

നിങ്ങൾ എപ്പോഴെങ്കിലും വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവിടേക്ക് എങ്ങനെ ആണ് സാധനങ്ങൾ എത്തിക്കുന്നത് എന്ന് അറിയാമോ?    നമുക്ക് ഇപ്പോൾ വയനാട് നടക്കുന്നത് എങ്ങനെ എന്ന് നോക്കാം. വയനാട് ജില്ലയിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്നും ധാരാളം വസ്തുക്കൾ ആളുകൾ വഴിയും / സ്ഥാപനങ്ങൾbവഴിയും / സംഘടനകൾ വഴിയും ... അയക്കുന്നുണ്ട്. ഇത് എല്ലാം ഒരു കളക്ഷൻ പ...