വാട്ടർ ക്വിസ് 2024
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേർസ് കാസറഗോഡ് വാട്ടർ അതോറിറ്റി കാമ്പസിൽ വച്ച് ജില്ലാ തല വാട്ടർ ക്വിസ് നടത്തി. ക്വിസ് പരിപാടി വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് കെ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു സൂരജ്. കെ എൻ- സുമേഷ്.കെ ടീം ഒന്നാം സ്ഥാനവും ശ്രീലാൽ- അഖിലേഷ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് പരിപാടിയിൽ ശ്രീ കെ....