ലോകകപ്പ് പ്രവചന മത്സരത്തിൽ ശ്രീമതി സമീറ വിജയിയായി
AKWAO സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയിയായ ശ്രീമതി സമീറയ്ക്ക് (പി എച്ച് സർക്കിൾ കണ്ണൂർ ) സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഡെമിൻ ദാമോദർ 10000 രൂപ ക്യാഷ് പ്രൈസ് കൈമാറി. ചടങ്ങിൽ AKWAO ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
