
അനിൽ രാജ് അനുസ്മരണം
Click here https://meet.google.com/edp-dxzc-sua
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസഴ്സ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ്. അനിൽ രാജ് ആർ അനുസ്മരണം ഇന്ന് ( 13.05.2025 ചൊവ്വാഴ്ച രാത്രി 8:30 ന് )ഓൺലൈൻ ആയി ചേരുന്നു. സംഘടനക്ക് വേണ്ടി അശ്രാന്തം പരിശ്രമിച്ച നല്ലൊരു കലാകാരൻ കൂടിയായ നമ്മുടെ പ്രിയപ്പെട്ട സഹപ്രവത്തകന്റെ ഓർമ്മകൾ പങ്കിടുന്നതിനായി ഏവരും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
