
തിരുവനന്തപുരം ജില്ലയിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന വാട്ടർ അതോറിറ്റി ഓഫീസർമാരായ ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയർ ശ്രീ നാരായണൻ നമ്പൂതിരി,മെഡിക്കൽ കോളേജ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ അനിൽ ആർ, പ്രോജെക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ നിക്സൻ Nixon Lopez , ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ സന്തോഷ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ ശ്രീ പ്രകാശൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി മീന മാത്യു Meena Mathew, അക്കൗണ്ട്സ് ഓഫീസർ ശ്രീ പ്രകാശൻ, ആർ എം സി സീനിയർ സൂപ്രണ്ട് ശ്രീ പ്രസന്നലാൽ Prasannalal Nlal, വാസ്കോൺ & പി പി ഡി അക്കൗണ്ട്സ് ഓഫീസർ ശ്രീമതി മിനി എം ജി,പ്ലാമൂട് sewerage പ്രോജെക്ട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ സുധാകര ഷിബു, ചീഫ് എഞ്ചിനീയർ ഓഫീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അജിത് കുമാർ എൻ, പി ഐ യു അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി മിത്ര കെ നായർ,പാറശ്ശാല ജെ ജെ എം അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി വത്സല,പി എഫ് & പെൻഷൻ അക്കൗണ്ട്സ് ഓഫീസർ ശ്രീ ദിലീപ് കുമാർ, ഹെഡ് ക്വാർട്ടേഴ്‌സ് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ പ്രമോദ് കെ, ആറ്റിങ്ങൽ ഡിവിഷൻ ജെ ജെ എം അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീമതി സുമിത്ര, വണ്ടിത്തടം അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ പ്രമോദ് ജെ സി എന്നിവർക്ക് ഇന്ന് ഹെഡ് ഓഫീസിന് മുന്നിലെ അനിൽരാജ് ഹാളിൽ വച്ച് അക്വ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
