സംഘടനാ വാർത്തകൾ

അക്വയുടെ മുൻ പ്രസിഡന്റ് മോഹൻകുമാറിനെകുറിച്ച് സ്വപ്ന ജയൻസ് എഴുതിയ കുറിപ്പ്

അക്വയുടെ മുൻ പ്രസിഡന്റ് മോഹൻകുമാറിനെകുറിച്ച് സ്വപ്ന ജയൻസ് എഴുതിയ കുറിപ്പ്

ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ച നിരവധി മനുഷ്യരുണ്ട്........

രാവും പകലും അതിനായി പ്രയത്നിച്ച അനിൽ സഖാവടക്കമുള്ള ജനപ്രതിനിധികൾ....

ഹരിതകർമ്മ സേന അംഗങ്ങൾ....

 ശുചീകരണ പ്രവർത്തകർ....

 തൊഴിലുറപ്പ് തൊഴിലാളികൾ...

കുടുബശ്രീ സഹോദരിമാർ .....

പൊതുപ്രവർത്തകർ.....

നിർവ്വഹണ ഉദ്യോഗസ്ഥർ....

 ഗ്രന്ഥശാല പ്രവർത്തകർ....

വ്യാപാരി വ്യവസായികൾ....

നല്ലവരായ പ്രദേശവാസികളടക്കം

എല്ലാ മനുഷ്യർക്കും 

  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....💕👏

 

 ഈ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുന്നത്

 അത്രമേൽ അഭിമാനത്തിലാണ്.......

എത്രയോ ദിനങ്ങളായി ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചും ഓടി നടന്നും ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന് ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിനൊപ്പം പ്രവർത്തിച്ച ഞങ്ങളുടെ മോഹൻ സർ.....

അദ്ദേഹത്തെ ആദരിക്കുമ്പോൾ അത് ഞങ്ങൾക്കെല്ലാം അഭിമാനമാണ്.....

വാക്കുകൾക്കതീതമാണ് ഈ മനുഷ്യൻ......

എതിർ രാഷ്ട്രീയക്കാർ പോലും ആദരവോടെ കാണുന്നൊരാൾ....

സഖാവെന്ന് അക്ഷരം തെറ്റാതെ വിളിക്കാവുന്ന

ഞങ്ങളുടെ മോഹൻ സാറിന് ഹൃദയാഭിവാദ്യങ്ങളോടെ......

സ്വപ്ന ജയൻസ് ✍️💕✊❣️

 

.