സംഘടനാ വാർത്തകൾ - Activities

Kochi Water Summit

കൊച്ചി വാട്ടർ സമ്മിറ്റ് 2025 മാർച്ച് 22 മഹാകവി ജി ഓഡിറ്റോറിയം   മാർച്ച് 22 ലോകജലദിനമാണ്. ജലദിനത്തിന്‍റെ ഭാഗമായി അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) കൊച്ചിനഗരത്തിലെ കുടിവെള്ളമേഖല നേരിടുന്ന പ്രശ്നങ്ങ്ങളും അതിന്റെ പരിഹാര നിർദേശങ്ങളും ചർച്ച ചെയ്യുന്നതിന് കൊച്ചി വാട്ടർ സമ്മിറ്റ് സംഘടിപ്പിക്കുന്നു. 1914 ൽ കേരളത്തിൽ ആദ്യമായി പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം ആരംഭിച്...

അക്വ തൃശ്ശൂർ ജില്ലാ സമ്മേളനം

JJM പദ്ധതിയുടെ ഭാഗമായ റോഡ് പുനരുദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കണം - അക്വ തൃശൂർ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ നാലാം ജില്ലാ സമ്മേളനം തൃശ്ശൂർ എൻ ജി. ഒ യൂണിയൻ ഹാളിൽ വെച്ച് ശ്രീ. കെ. കെ രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  JJM പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ജില്ലയിൽ ഉള്ളതെന്ന് MLA കൂട്ടി ചേർത്തു. ഫണ്ടിൻ്റെ ലഭ്യത, റോഡ് പുനരുദ്ധാരണം സമയ ബന്ധി...

അക്വ സംസ്ഥാന കമ്മറ്റി അംഗം അരുൺ കെ അരുൺ സർവീസിൽ നിന്ന് വിരമിച്ചു

കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ പ്രോജക്ട് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ അരുൺ കെ സർവീസ്സിൽ നിന്നും ഇന്ന് വിരമിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ ഓഫീസുകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1994 നവംബർ മാസം കണ്ണൂർ പി എച്ച് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം കീഴല്ലൂർ, തലശ്ശേരി. മട്ടന്നൂർ, ഇരിക്കൂർ, പെരളശ്ശേരി, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിൽ,ഓഫീസുകളിൽ ജോലി ചെയ്തു. കേരള വാട്ടർ അതോറിറ്...

അക്വയുടെ മുൻ പ്രസിഡന്റ് മോഹൻകുമാറിനെകുറിച്ച് സ്വപ്ന ജയൻസ് എഴുതിയ കുറിപ്പ്

ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ച നിരവധി മനുഷ്യരുണ്ട്........ രാവും പകലും അതിനായി പ്രയത്നിച്ച അനിൽ സഖാവടക്കമുള്ള ജനപ്രതിനിധികൾ.... ഹരിതകർമ്മ സേന അംഗങ്ങൾ....  ശുചീകരണ പ്രവർത്തകർ....  തൊഴിലുറപ്പ് തൊഴിലാളികൾ... കുടുബശ്രീ സഹോദരിമാർ ..... പൊതുപ്രവർത്തകർ..... നിർവ്വഹണ ഉദ്യോഗസ്ഥർ....  ഗ്രന്ഥശാല പ്രവർത്തകർ.....

അക്വ ആലപ്പുഴ ജില്ലാ സമ്മേളനം

ആലപ്പുഴ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം നടത്തി ജല വിതരണം കാര്യക്ഷമമാക്കുക -അക്വ ആലപ്പുഴ ജില്ലാ സമ്മേളനം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. ആലപ്പുഴ എംഎൽഎ ശ്രീ  പി പി ചിത്തരഞ്ജൻ നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. ഹശീർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ശ്രീ. നന്ദകുമാർ KSEBOA, ശ്രീ....

അക്വ തിരുവനന്തപുരം ജില്ലാ സമ്മേളനം

വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തുക . വാട്ടർ അതോറിറ്റി പുന:സംഘടിപ്പിച്ച് ശക്തിപ്പെടുത്തണമെന്ന് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എ.എ.റഹിം എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. നവലിബറൽ നയങ്ങളുടെ കാലഘട്ടത്തിൽ ഓഫീസർമാരുൾപ്പെടെയുള്ള ജീവനക്കാരുടെ ഐക്യവും സമരവും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന നവലിബറൽ നയങ്ങൾ...

അക്വ പത്തനംതിട്ട ജില്ലാ സമ്മേളനം

നിലയ്ക്കൽ കുടിവെള്ള പദ്ധതി പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചു ജല വിതരണം കാര്യക്ഷമമാക്കുക അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അക്വാ യുടെ നാലാമത് പത്തനംതിട്ട ജില്ലാ സമ്മേളനതിൻ്റെ ഉദ്ഘാടനം ബഹു. മുൻ എംഎൽഎ ശ്രീ രാജു എബ്രഹാം നിർവഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീ. അരുൺ കുര്യൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് കുമാർ പി കെ സ്വാഗതം പറഞ്ഞു. ശ്രീ. രാധാകൃഷ്ണൻ എൻ KGOA , ശ്രീ. ബൈജു ജി...

അക്വ സംസ്ഥാന സമ്മേളനം കണ്ണൂരിൽ വച്ച് ഏപ്രിൽ 26, 27 തീയതികളിൽ

അക്വയുടെ സംസ്ഥാന സമ്മേളനം ഏപ്രിൽ 26 27 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി എല്ലാ ജില്ലാ സമ്മേളനങ്ങളും പൂർത്തീകരിച്ചു.ജില്ലാ സമ്മേളന വാർത്തകളുടെ ലിങ്ക് ചുവടെ. മലപ്പുറം 👈 കോട്ടയം 👈 പാലക്കാട്‌ 👈 കണ്ണൂർ-കാസർഗോഡ് 👈 കോഴിക്കോട്-വയനാട് 👈 എറണാകുളം-ഇടുക്കി 👈 കൊല്ലം 👈 തൃശ്ശൂർ 👈 ആലപ്പുഴ 👈 തിരുവനന്തപുരം 👈 പത്തനംതിട്ട 👈  ...

എ ഡി ബി ചർച്ചയും തീരുമാനങ്ങളും

ADB യുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന കൊച്ചിയിലെ കുടിവെള്ള പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് 10-4-2025 ന് ബഹു. മന്ത്രിമാരായ ശ്രീ. റോഷി അഗസ്റ്റിനും ശ്രീ. പി. രാജീവുമായി നടന്ന ചർച്ചയിൽ സംയുക്ത സമിതി ഉന്നയിച്ച വിഷയങ്ങളും തീരുമാനങ്ങളും ചുവടെ അറിയിക്കുന്നു        ---------------------- 1. മുമ്പ് ബഹു മന്ത്രി ശ്രീ. റോഷി അഗസ്റ്റിനുമായും അഡിഷണൽ ചീഫ് സെക്രട്ടറിയുമായും മുൻ...

അക്വ ആറാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാൻ സഭാ ജനറൽ സെക്രട്ടറി ശ്രീ വിജൂ കൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഉപഭോക്താക്കളെയും തൊഴിലാളികളെയും ചേർത്തുപിടിച്ച് സ്വകാര്യവൽക്കരണം ചെറുക്കണം   ലോകമെമ്പാടും കുടിവെള്ള സ്രോതസ്സുകളെ ലാഭ കേന്ദ്രങ്ങൾ ആക്കി കൈപ്പിടിയിൽ ഒതുക്കാൻ മൂലധന ശക്തികൾ ശ്രമിക്കുകയാണ്. ഉപഭോക്താക്കളും തൊഴിലാളികളും ഓഫീസർമാരും പൊതുജനങ്ങളും ഉൾപ്പെടുന്ന പ്രതിരോധനിര കെട്ടിപ്പടുത്തുകൊണ്ട് സ്വകാര്യവൽക്കരണം എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ അഖിലേന്ത്യ സെക്രട്ടറിയുമായ ഡോക്ടർ വിജു കൃഷ...