സംഘടനാ വാർത്തകൾ - Activities

അട്ടിമറിക്കുന്ന പൊതു സ്ഥലംമാറ്റ അവകാശം - കേരള വാട്ടർ അതോറിറ്റിയിൽ അഴിമതിയുടെയും പക്ഷപാതത്തിന്റെയും നേർസാക്ഷ്യം

അക്വ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന സർക്കാർ പ്രഖ്യാപിച്ച പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നിഷേധിക്കുന്ന സമീപനം ഈ സ്ഥാപനത്തിൽ തുടരുകയാണ്. ഇതിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2016ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉത്തരവാക്...

ഒക്ടോബർ 19 അക്വ ദിനം

ഒക്ടോബർ 19 അക്വാ ദിനം സമുചിതമായി ആചരിക്കുവാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. 

ജലജീവൻ പദ്ധതിക്ക് വേണ്ടിയുള്ള ലോൺ - ജീവനക്കാർക്ക് ബാധ്യത ആകാതിരിക്കാൻ നടത്തുന്ന ഒപ്പ് ശേഖരണം പുരോഗമിക്കുന്നു

ജലജീവൻ പദ്ധതിക്ക് വേണ്ടിയുള്ള ലോൺ - ജീവനക്കാർക്ക് ബാധ്യത ആകാതിരിക്കാൻ നടത്തുന്ന ഒപ്പ് ശേഖരണം പുരോഗമിക്കുന്നു. കൊല്ലം ജില്ലയിലെ ഓരോഫീസർ ഒഴികെ എല്ലാവരും ഒപ്പ് ശേഖരണത്തിൽ പങ്കാളിയായി. മലപ്പുറം ജില്ലയിലെ മുഴുവൻ ഓഫീസർമാരും ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി.

അക്വ വാട്ടർ ക്വിസ് 3, തിരുവനന്തപുരം ജില്ലാതല മത്സരങ്ങൾ പൂർത്തിയായി

AKWAO വാട്ടർ ക്വിസ് 3.0  തിരുവനന്തപുരം ജില്ല     അക്വ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ AKWAO വാട്ടർ ക്വിസ് 3.0 2026 ജനുവരി 13-ന് വെള്ളയമ്പലം CCU ഹാളിൽ വച്ച് സംഘടിപ്പിച്ചു. പരിപാടി കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അക്വ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മണിമഞ്ജുഷ കെ. സ്വാഗതം ആശംസിച്ചു. മത്സരത്തിന്റെ...

സർക്കാർ ജീവനക്കാരുടെ രാപകൽ സമരത്തിന് ഐക്യദാർഢ്യം

പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബദ്ധയ്ക്ക് മുൻകാല പ്രാബല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FSETO) സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹത്തെ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO ) സംസ്ഥാന ട്രഷറർ ശ്രീ രഞ്ജിവ് അഭിവാദ്യം ചെയ്തു...

അക്വാ വാട്ടർ ക്വിസ് 3.0 എറണാകുളം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

അക്വാ വാട്ടർ ക്വിസ് 3.0 എറണാകുളം ജില്ലാ തല മത്സരങ്ങൾ  ഇന്ന് പ്രകൃതി മനോഹരമായ ആലുവ ഹെഡ് വർക്ക്സ് കാമ്പസിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നായി 26 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും 11 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടി. 3  റൗണ്ട് ൽസരങ്ങൾക്ക്  ടൈ ബ്രേക്കർ വഴി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തേണ്ടി വന്ന മത്സരം ആവേശകരമായിരുന്നു. രാവിലെ 11 മണിക്...

ഇടുക്കി ജില്ലാതല ക്വിസ് മത്സരം നടന്നു.

ഇടുക്കി ജില്ലാ തല വാട്ടർ ക്വിസ് മത്സരം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. തുളസിധർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. തമ്പി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് മോൻ വർഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ അഭിവാദ്യങ്ങളും അറിയിച്ചു. ഭൂ പ്രകൃതി അനുസരിച്ച് ദുർഘടമായ ഇടുക്കി ജില്ലയിൽ ക്വിസ് മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ആവേശക...

നിർഭയയുടെ നേതൃത്വത്തിൽ വനിതകൾക്ക് കാൻസർ നിർണ്ണയ പരിപാടി നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ വനിതാ കൂട്ടായ്മയായ നിർഭയ തിരുവനന്തപുരം കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ സ്ത്രീകളിലെ ക്യാൻസർ കൈകാര്യം ചെയ്യുന്ന ഡോക്ടർ കലാവതി, ഡോ ജയകൃഷ്ണൻ, ഡോ ബിപിൻ എന്നിവരുടെ നേതതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വനിതാ ജീവനക്കാരായ 73 പേർക്ക് സ്തനാർബുദം സെർവിക്കൽ കാൻസർ എന്നി...

വിവരം പങ്കുവയ്ക്കൽ സെഷൻ

AKWAOTech Knowledge Sharing Session Topic : Design of pipelines and pumping systems – review of current practices and recommendations Date : 05.03.2026, Time 8 PM Resource Person: Dr. P Raghuveer Rao, Principal Research Scientist, Department of Civil Engineering Indian Institute of Science, Bengaluru Link : https://meet.google.com/gsp-extd-hda Abstract: Despite the availa...

'നിർഭയ' വനിതാ കൺവെൻഷൻ

അക്വാ വനിതാ കൺവെൻഷൻ മാർച്ച് ഏഴിന്